പ്രമേഹരോഗികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം? സംശയങ്ങള്‍ക്ക് മറുപടി

helpdesk
SHARE

ഇന്ന് ലോക പ്രമേഹ രോഗ ദിനമാണ്.  ലോക പ്രമേഹ ദിനത്തിൻറെ മുദ്രാവാക്യം ഇതാണ് 'nurses make the difference' എന്നാണ്. മാറ്റത്തിന് നഴ്സ് കാരണമാകും എന്നാണ്. ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട്, ഇന്ന് രാജ്യത്ത് എട്ട് കോടി പ്രമേഹരോഗബാധിതർ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 21% പേരും  കേരളത്തിലാണ്. എന്ന് വച്ചാൽ കേരളം ഒരു ഡയബറ്റിക് ക്യാപിറ്റൽ എന്ന തന്നെ അർത്ഥം. ഈ വരുന്ന 21% പേരിൽ 10% മാത്രമേ പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താറുള്ളു.  ഇന്ന് ലോക പ്രമേഹരോഗദിനത്തിൽ ചർച്ച ചെയ്യുന്നതും ഇതേ വിഷയം തന്നെ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...