'മീശ'യുടെ അംഗീകാരത്തിൽ സന്തോഷം, സ്വാതന്ത്ര്യം; ഉത്തരവാദിത്തമേറുന്നു; എസ്. ഹരീഷ്

hareesh-08
SHARE

സമ്മാനത്തുകയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെ.സി.ബി സാഹിത്യ പുരസ്കാരം നേടി എസ്.ഹരീഷ്. കേരളം ഏറെ ചര്‍ച്ചചെയ്ത മീശ എന്ന നോവലിനാണ് പുരസ്കാരം. മീശയ്ക്ക് ലഭിച്ച അംഗീകാരം എഴുത്തുകാരനെന്ന നിലയിൽ ഏറെ സന്തോഷവും സ്വാതന്ത്ര്യവും നൽകുന്നുവെന്ന് ഹരീഷ് പറയുന്നു. വിശേഷങ്ങൾ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...