ആദ്യാക്ഷരം എഴുതാൻ കുരുന്നുകൾ; നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാരംഭം

navarathri
SHARE

കാലം പ്രതികൂലമാകുമ്പോള്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും പുതുവഴിയിലേക്ക് നീങ്ങും.. പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ചുതന്നെ ചടങ്ങള്‍ പൂര്‍ത്തികരിക്കുക വെല്ലുവിളിയാകും.. അതാണ് ഇത്തവണ നവരാത്രി..വിജയദശമി ദിനങ്ങള്‍ നമ്മളോട് പറയുന്നത്...ഒരു മഹാമാരിയെ തൂത്തെറിയാനുള്ള വിദ്യ പഠിക്കുകയാണ് നമ്മള്‍...ഒപ്പം അക്ഷരത്തിലും കലയിലുമുള്ള സപര്യയ്ക്ക് തുടക്കമിടുന്നു..കോവിഡ് കാലത്തെ നല്ല തുടക്കങ്ങളിലേക്കാണ് അടുത്ത ഒരുമണിക്കൂറില്‍ നമ്മള്‍ എത്തുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...