കോവിഡ് കുതിക്കുന്നു; ഇളവുകൾ കേരളത്തിൽ എങ്ങനെയാകും?

covid-kerala-pgm
SHARE

കോവിഡ് കുതിച്ചുയരുമ്പോഴും രാജ്യത്ത് പടിപടിയായി ഇളവുകളും പ്രഖ്യാപിക്കുന്നു.. ഇപ്പോള്‍ സ്കൂളുകളും വിനോദസഞ്ചാ കേന്ദ്രങ്ങളും സിനിമാ തിയേറ്ററുകളും തുറുന്നു പ്രവര്‍ത്തിക്കാനും അനുമതി..പക്ഷേ ശക്തമായ മുന്‍കരുതല്‍ ആവശ്യം. കേരളത്തില്‍ ഇതിനോടകം ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കര്‍ശന വ്യവസ്ഥകളോടെ തുറക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഹൗസ് ബോട്ടുകള്‍ക്കും സര്‍വീസ് അനുമതി. എന്നാല്‍ സ്കൂളുകളും സിനിമാ തിയേറ്ററുകളും കേരളത്തില്‍ എന്നു തുറക്കും. രാജ്യത്ത് മുഴുവനായി പ്രഖ്യാപിക്കുന്ന ഇളവുകള്‍ കേരളത്തില്‍ എങ്ങനെയാകും..?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...