കേരള കോൺഗ്രസുമായി ജോസ് എങ്ങോട്ട്?; പാലായിൽ ഇനി എന്ത്?

jose-pala
SHARE

പാലാ കണ്ട രാഷ്ട്രീയ അത്ഭുതം സാധ്യമാക്കിയ മാണി സി.കാപ്പനെയും അദ്ദേഹം ഇരിക്കുന്ന ഇടതുമുന്നണിയിലേക്ക് കാല്‍വയ്ക്കാനൊരുങ്ങുന്ന ജോസ് കെ മാണിയെയുമാണ് കേട്ടത്. പാലായാണ് പ്രശ്നം. മാണി സാറിന്റെ പാലായില്ലാതെ ജോസിന് ഒരു മുന്നണി പ്രവേശം സാധ്യമാണോ? പടിപടിയായുള്ള രാഷ്ട്രീയ മേധാവിത്വത്തിന് ശേഷം ചരിത്രം കുറിച്ച ജയം നേടിയ ഒരാള്‍ക്ക് ജോസ് വരുന്നുവെന്ന് വച്ച് ആ സീറ്റ് വിട്ടുകൊടുക്കാനാകൂമോ? കേരള കോണ്‍ഗ്രസുമായി ജോസ് എങ്ങോട്ട് എന്നതില്‍ ദിവസങ്ങള്‍ക്കകം തീരുമാനം വരാനിരിക്കെയാണ് ഈ പ്രശ്നം കത്തുന്നത്. പാലായില്‍ സംഭവിക്കാന്‍ പോകുന്നതെന്ത്?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...