പരീക്ഷണങ്ങൾ വിജയിച്ചാലും വെല്ലുവിളികള്‍; വാക്സീൻ എന്നെത്തും..?

covid-vaccine
SHARE

കോവിഡ് വാക്സീന്‍ ഡിസംബറിലോ ജനുവരിയിലോ എത്തുമെന്നാണു ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും നല്‍കുന്ന പ്രതീക്ഷ. അടുത്തവർഷം ജൂലൈയോടെ 25 കോടി ഇന്ത്യക്കാർക്കെങ്കിലും വാക്സീൻ നൽകാനാകുമെന്ന് മന്ത്രി ഡോ.ഹർഷ് വർധൻ. ഇതു യാഥാർഥ്യമാകണമെങ്കിൽ ജനുവരിയോടെ വിതരണം തുടങ്ങണം. തയാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങണമെന്നു സാരം. എന്നാൽ, പരീക്ഷണം വിജയിച്ചാലും കാത്തിരിക്കുന്നുണ്ട്, ചെറുതല്ലാത്ത വെല്ലുവിളികൾ.

130 കോടി ഇന്ത്യക്കാർക്കും വാക്സീന്‍ വേഗത്തിൽ എത്തിക്കുക എന്നതു തന്നെയാണ് പ്രധാന പ്രതിസന്ധി. മാസങ്ങൾ നീണ്ട ആസൂത്രണത്തിനും പിഴവില്ലാത്ത വിതരണത്തിനും മാത്രം മറികടക്കാനാകുന്ന കടമ്പ. കുട്ടികൾക്കു വാക്സീൻ നല്‍കാമോ എന്നതും ആശങ്കയേറ്റുന്നു. വിശദമായി പരിശോധിക്കാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...