ടൂറിസം രംഗത്തെ 'അൺലോക്ക്' എപ്പോൾ ?

tourism3
SHARE

കോവിഡ് നിശ്ചലമാക്കിയ നിരവധി മേഖലകളുണ്ട്. അതില്‍ പ്രധാനമാണ് വിനോദസഞ്ചാരമേഖല. ഏറെക്കുറെ മറ്റെല്ലാ മേഖലകളും അണ്‍ലോക്കിലൂടെ കടന്നുപോകുമ്പോള്‍ , വിനോദസഞ്ചാരമേഖല ഇപ്പോഴും നിശ്ചലമാണ്.. കേരളം വിനോദസഞ്ചാരമേഖലയെ അത്രമേല്‍ ആശ്രയിക്കയാല്‍ അതിന്‍റെ ആഘാതവും അത്രവലുതാണ്. പക്ഷേ, പ്രതീക്ഷകള്‍, അതിപ്പോഴും ഉണ്ട്. കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. സഞ്ചാരികളായും ഉപജീവനം തേടുന്നവരും.. എപ്പോഴായിരിക്കും തിരിച്ചുവരവ്..?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...