രാജ്യത്തിന്റെ നെഞ്ചില്‍ നോവായി ഹാത്രസ്; ഇന്ത്യയുടെ കണ്ണുനീര്‍

hathras
SHARE

ബാരിക്കേഡിനും പൊലിസ് കാവലിനും അപ്പുറത്താണ് രാജ്യം വേദനയോടെ ഉറ്റ് നോക്കുന്ന ഒരു കുടുംബമുള്ളത്. ക്രൂരമായ പീഡനത്തിനിരയായി മകൾ മരിച്ചപ്പോൾ അവളുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ പോലും കഴിയാതെ പോയ മാതാപിതാക്കൾ ഉള്ളത്. നീതി വെന്തു വെണ്ണീറാകുന്നതിന്  സാക്ഷികളാകേണ്ടി വന്ന നിസഹായരായ മനുഷ്യരുള്ളത്. കോപം , വേദന, ആശങ്കകൾ  അഗ്നിപർവതം പോലെ എല്ലാം  പൊട്ടിതെറിക്കാൻ വെമ്പിനിൽക്കുകയാണ് ഒരു മതിൽകെട്ടിനപ്പുറത്ത്. കാണാം ഹാത്രസ് ഇന്ത്യുടെ കണ്ണുനീർ..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...