വീണ്ടുമൊരു അടച്ചിടലിലേക്ക് കേരളം നീങ്ങുമോ ? അതിജീവനം എങ്ങനെ?

athijeevanam
SHARE

വീണ്ടുമൊരു അടച്ചിടലിലേക്ക് കേരളം നീങ്ങുമോ? അത്തരമൊരു സാഹചര്യത്തെക്കുറിച്ചാണ് സര്‍വകക്ഷിയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാന്‍ പോവുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ അനിവാര്യമായ അതീവഗുരുതമായ രോഗവ്യാപന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിവസേന രോഗികളാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്..മരണനിരക്ക് കുറവെങ്കിലും പൊലിയുന്നുണ്ട് വിലപ്പെട്ട ജീവനുകള്‍.. എന്തുകൊണ്ട് സ്ഥിതി ഇത്ര സങ്കീര്‍ണമായി? ഇനിയെന്ത് ചെയ്യും?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...