ഇനി ഇല്ല ആ സ്വരനിറവ്; ആസ്വാദകലോകത്തിന് കണ്ണീർദിനം

nadam
SHARE

സംഗീതാസ്വാദകര്‍ക്ക് വേദനയുടെ ദിനമാണിന്ന്. വിശ്വസിക്കാന്‍ ഇഷ്ടമില്ലാത്ത ദിനം. പ്രിയഗായകന്‍ എസ്. പി . ബാലസുബ്രഹ്മണ്യം വിടപറഞ്ഞിരിക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ഗായകന്‍. എസ്.പി.ബിയ്ക്ക് വിട. ഓര്‍മകളിലെ നാദോല്‍സവത്തിലേക്ക് കുറച്ചുനേരം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...