വാച്ചും ഫോട്ടോഗ്രഫിയും ഇഷ്ടം; ഗംഗ മാതാവിന്റെ വിളികേട്ട് പോരിനിറങ്ങി

modi-at-70-spl-prgm
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തതി നിറവില്‍. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയെന്ന മഹാമേരുവിനോളം തലപ്പൊക്കം ഒരു നേതാവിനുമില്ല. സമാനതകളില്ലാത്ത വെല്ലുവിളികളൂടെ രാജ്യം കടന്നുപോകുമ്പോഴും ജനപ്രീതിയുടെ തുലാസില്‍ മോദിയുടെ തട്ട് താഴ്ന്നു തന്നെയിരിക്കുന്നു. കാണാം പ്രത്യേക പരിപാടി

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...