അതിജീവന ഗാഥകൾ; അനുഭവമായി കേരളാ കാൻ സീസൺ-5

livathon-13
SHARE

മലയാളികൾക്ക് സുപരിചിതമാണ് കേരള കാൻ. അർബുദത്തിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷയുടെ പുതുജീവൻ പകർന്ന് കൊണ്ട് 2016 ലാണ് മനോരമ ഈ മഹാദൗത്യം ആരംഭിച്ചത്. ബോധവൽക്കരണത്തിൽ തുടങ്ങി, ചികിൽസ, കരുതൽ, പ്രതിരോധം എന്നീ പലഘട്ടങ്ങളിലൂടെ വന്ന് ഇപ്പോൾ 'മറികടന്നവർ വഴിനടത്തു'മെന്ന വലിയ സന്ദേശത്തിൽ എത്തി നിൽക്കുകയാണ് കേരള കാൻ. കാണാം പ്രത്യേക പരിപാടി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...