റൺ ഔട്ടാകുമോ കങ്കണ?; പിന്നിലെ യഥാർത്ഥ രാഷ്ട്രീയമെന്ത്?

kankana1
SHARE

ബോളിവിഡ് താരം സുശാന്ത് സിങ് രജ്പുതിൻറെ മരണത്തിലെ അന്വേഷണം എത്തിനിൽക്കുന്നത് നടി കങ്കണ റാവുത്തും മഹാരാഷ്ട്ര സർക്കാരും തമ്മിലെ നേർക്കുനേർ ഏറ്റുമുട്ടലാണ്. മുംബൈ പൊലിസിൽ വിശ്വാസമില്ലെന്നും  പാക്ക് അധീന കശ്മീരിനെ സമാനമാണ് മുംബൈയെന്നും പറഞ്ഞ താരത്തിന് സർക്കാരിൽ നിന്ന് കിട്ടിയ മറുപടി മുംബൈയിലെ കങ്കണയുടെ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയാണ്. അനധികൃത നിർമാണം എന്നാണ് മുംബൈ കോർപറേഷൻറെ വിശദീകരണം. പാക്കിസ്ഥാനെന്നും രാമക്ഷേത്രം പൊളിക്കുന്നതിന് സമാനമെന്നും  വീണ്ടും വിവാദപ്രതികരണവുമായി കങ്കണ. കേന്ദ്ര സർക്കാർ പ്രത്യേകമായി അനുവദിച്ച വൈ പ്ലസ് കാറ്റഗറി സുരക്ഷയോടെ താരം മുംബൈയിൽ പറന്നിറങ്ങി. അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധങങൾ കണ്ടു. പരിശോധിക്കാം  കങ്കണ മുംബൈ ഏറ്റുമുട്ടലിന് പിന്നിലെ യാഥാർത്ഥ രാഷ്ട്രീയമെന്ത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...