അതിരുവിട്ട് ചൈന; പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ത്?

china-provocation
SHARE

ഇന്ത്യ ചൈന അതിര്‍ത്തിയില്‍, ഗല്‍വാനില്‍ തുടങ്ങിയ സംഘര്‍ഷം നാല് മാസങ്ങള്‍ക്കിപ്പുറവും അവസാനിച്ചിട്ടില്ല. എന്ന് മാത്രമല്ല കൂടുതല്‍ സങ്കീര്‍ണമാവുകയാണ് സാഹചര്യം. അതിര്‍ത്തിയില്‍ ഇന്നലെ ചൈനീസ് സൈന്യം വെടിയുതിര്‍ത്തതായി ഇന്ത്യന്‍ സൈന്യം. നിയന്ത്രണരേഖ ഇന്ത്യ മറികടക്കാന്‍ ശ്രമിച്ചുവെന്നാണ് ചൈനയുടെ ആരോപണം. സൈനിക തലത്തില്‍, പ്രതിരോധമന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍. എല്ലാറ്റിനും ശേഷമാണ് ഈ സാഹചര്യം. പരിശോധിക്കാം. പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ത്.  

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...