ഭീതിയുടെ തിരയിളക്കങ്ങൾ; കാണണം കടലിൻറെ മക്കളുടെ ദുഖങ്ങൾ

spcl
SHARE

കോവിഡ് കവർന്ന കാലത്തെ ഓണമുണ്ടമലയാളികളുടെ മുന്നിലേക്ക് പതിവിലാതെ വന്നതാണ് കനത്ത മഴ. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കനത്തമഴയായി പെയ്തിറങ്ങി. ഇടതടവിലാത്ത മഴയാണ് നാടിനെ മുക്കിയതെങ്കിൽ കടൽ ഉഗ്രരൂപം കൊണ്ടു.പ്രക്ഷുഭബ്ദമായ കടലിൽ മീൻ പിടിക്കാൻ പോയവർക്കെല്ലാം തിരിച്ചെത്താനായില്ല. തീരം അവരെ കാക്കുകയാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...