ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം; മത്സരക്കളത്തിൽ കച്ചമുറുക്കി മുന്നണികൾ

politics
SHARE

കോവിഡ് വെല്ലുവിളിയോടുള്ള ചെറുത്തുനിൽപ്പ് തുടരുന്ന കേരളത്തിന് ഇനി തിരഞ്ഞെടുപ്പുകളുടെ കാലം. തദേശനിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കേ രണ്ട് ഉപതിരഞ്ഞെടുപ്പുകളുടെ മത്സരക്കളം കൂടി ഒരുങ്ങിക്കഴിഞ്ഞു. ആത്മവിശ്വാസത്തോടെ നിന്ന സർക്കാരിന് മേൽ വന്നുപതിച്ച രാഷ്ട്രീയ ആരോപണങ്ങളുടെ ശരമാരി തന്നെയാണ് ഉപതിരഞ്ഞെടുപ്പുകളെ ശ്രദ്ധേയമാക്കുന്നത്. രണ്ടിടതും വിജയം ആവർത്തിച്ചാൻ സർ്കാരിനും അട്ടിമറിച്ചാൽ പ്രതിപക്ഷത്തിനും ലഭിക്കുന്ന ആത്മവിശ്വാസം നിയമസഭാതിരഞ്ഞെടുപ്പിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...