തിരിച്ചുവരവിന്റെ പാതയിൽ ഡൽഹി; തിരക്കുകളിലേക്ക് നീങ്ങി നഗരം

delhi-covid
SHARE

കോവിഡ് ഇപ്പോൾ നമുക്ക് ഒപ്പം തന്നെയുണ്ട്. ഡൽഹിക്കാർ കോവിഡിനൊപ്പം എങ്ങനെ ജീവിക്കുന്നുവെന്ന് പരിശോധിക്കുന്നു. ലോകം കോവിഡിന് മുമ്പും ശേഷവും എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. മഹാമാരി തലസ്ഥാന നഗരിയെയും കാര്യമായി തന്നെ പിടിച്ചു കുലുക്കി. ജനജീവിതം സ്തംഭിച്ചു. ഇന്ന് ഡൽഹി തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡിനെ സധൈര്യം നേരിട്ട് തിരക്കുകളിലേക്ക് നീങ്ങുകയാണ് നഗരം. പ്രതിരോധശേഷി വീണ്ടെടുത്തിരിക്കുകയാണ് ഇവിടുത്തെ മനുഷ്യർ. പരിശോധനകൾ വർധിച്ചതിനാൽ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പറയുന്നു. കോവിഡിനൊപ്പം നീങ്ങുന്ന ഡൽഹി. പ്രത്യേക പരിപാടി കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...