കോവിഡ് പോസിറ്റീവായാലും എങ്ങനെ പോസിറ്റീവാകാം ?

PositiveAyaal
SHARE

കോവിഡ് പോരാട്ടത്തില്‍  74 കാരിയായ ഈ  അമ്മയുടെ വാക്കുകള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല...  വരാനിരിക്കുന്ന ദിവസങ്ങള്‍ കോവിഡ് വ്യാപനത്തിന്റെ വലിയ ഘട്ടമാണെന്ന് പറയുമ്പോള്‍, ഇതുവരെ നമ്മള്‍ തീര്‍ത്ത പ്രതിരോധം കരുത്താക്കി കോവിഡിനെ പോസിറ്റീവായി നേരിടാന്‍ കഴിയണം, കഴിയും നമുക്ക്. കോവിഡ് കാലം എങ്ങനെയാണ് പ്രചോദനമാക്കേണ്ടത്. കോവിഡിനെ അതിജീവിച്ചവര്‍ക്ക‍ും പറയാനുണ്ട്.  കോവിഡ് പോസിറ്റീവായാലും എങ്ങനെ പോസിറ്റീവാകാം.. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...