സിനിമയിലെ ലഹരി; കർണാടകയില്‍ ഒതുങ്ങുമോ അന്വേഷണം? ഇനി ആരൊക്കെ?

drug-case
SHARE

സിനിമയെ ലഹരിയായി കൊണ്ടു നടക്കുന്നവരുണ്ട്. എന്നാലിപ്പോൾ ഉയർന്നു വഴുന്നത് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ലഹരി ഇടപാടുകളാണ്. കന്നഡ സിനിമയിൽ നിന്നും മറ്റ് ഭാഷയിലെ സിനിമാ മേഖലയിലേക്ക് അത് പകരുന്നു. ബെംഗലുരുവിൽ നടന്ന ലഹരി മരുന്ന് വേട്ടയുടെ ഞെട്ടലിലാണ് കന്നഡ സിനിമ. ഇതിൽ മൂന്ന് മലയാളികൾ കൂടി ഉൾപ്പെട്ടിരിക്കുന്നു. അനൂപ് മുഹമ്മദ്. റിജേഷ് രവീന്ദ്രൻ, അനിഖ ദിനേശ് എന്നീ മലയാളികളെ ആണ് പിടികൂടിയത്. ഇപ്പോൾ അന്വേഷണം കർണാടകയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. കന്നഡയിലെ നിരവധി താരങ്ങളെ കുടുക്ക് ഇന്ദ്രജിത്ത് ലങ്കേഷിന്റെ വെളിപ്പെടുത്തലും. അന്വേഷണ സംഘം ഇതെല്ലാം ശേഖരിച്ചു. ലഹരി മരുന്ന് വിവാദം പുതിയ തലങ്ങളിലേക്ക്. പ്രത്യേക പരിപാടി കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...