കുടിപ്പകയും ക്വട്ടേഷൻ ആക്രമണങ്ങളും; കേരളത്തിൽ എത്ര ഗുണ്ടകളുണ്ട്..?

quotation-attack
SHARE

തലസ്ഥാന നഗരിയില്‍ ഗുണ്ടാസംഘാംഗങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷമാണിത്. ഒരുമിച്ച് യാത്ര് ചെയ്യുന്നതിനിടയില്‍ ബൈക്കില്‍ നിന്നിറങ്ങിപ്പോയ സംഘാംഗത്തെ വാളുകൊണ്ട് വെട്ടുന്നു. പരാതി പറയാന്‍ വെട്ടേറ്റയാള്‍ തയാറായില്ലെന്ന് പൊലീസ്. സംഘാംഗങ്ങള്‍ തമ്മിലെ പ്രശ്നങ്ങള്‍ മുതല്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും നിസാരകാര്യങ്ങളുടെ പേരില്‍ ഉണ്ടാകുന്ന ക്വട്ടേഷന്‍ ആക്രമണങ്ങളും.... കുറച്ചൊന്നുമല്ല കേരളസമൂഹത്തെ ഭീതിപ്പെടുത്തുന്നത്.  ശ്രീകാര്യത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു, പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍ എന്ത് നിരീക്ഷണവും നടപടിയുമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ എത്ര ഗുണ്ടകള്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...