ഓണനാളിലെ വിശേഷങ്ങളുമായി നേതാക്കൾ; കരുതലോണം ഇങ്ങനെ

leaders-01
SHARE

ഓണം ഇത്തവണ ആഘോഷങ്ങളില്ല. കോവിഡ് മഹാമാരി നാടിനെ മുഴുവൻ കീഴടക്കുന്നു. ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന ഘട്ടം. ഈ സമയം നേതാക്കളൊക്കെ എവിടെയായിരിക്കും, എന്ത്  ചെയ്യുകയായിരിക്കും, അവർ എങ്ങനെയായിരക്കും ഓണത്തെ വരവേൽക്കുന്നത്. നോക്കാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...