ഓണനാളില്‍ പാട്ടും വര്‍ത്തമാനവും: കുട്ടിത്താരങ്ങളുടെ ഊഞ്ഞാലോണം

child-onam
SHARE

ഇക്കുറി ഒാണം കോവിഡില്‍ കുരുങ്ങിയെങ്കിലും, കുഞ്ഞുമനസ്സുകളില്‍ ഒാണം എന്നും നിറമുള്ള ഒാര്‍മകളാണ്. കളിയും അല്പം കുസൃതിയും നിറഞ്ഞ ഓണവിശേഷങ്ങള്‍ പങ്കുവച്ച് തെന്നല്‍ അഭിലാഷ്, ശ്രേയാ ജയദീപ്, ദേവിക സജ്ഞയ് എന്നിവര്‍ മനോരമ ന്യൂസിനൊപ്പം ചേര്‍ന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...