ഓണവിശേങ്ങളുമായി സയനോരയും പന്ന്യൻ രവീന്ദ്രനും; 'പാർട്ടിക്കാരനും പാട്ടുകാരിയും'

sayanora-pannyan
SHARE

ഓണക്കാലത്തെ ആഘോഷ ഓർമകള്‍ പങ്കുവയ്ക്കുകയാണ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും ഗായിക സയനോര ഫിലിപ്പും. കോവിഡ് കാലത്തെ ഓണാഘോഷങ്ങളുടെ പകിട്ട് കുറഞ്ഞതിനെക്കുറിച്ചും ഇരുവരും വാചാലരാകുന്നു. മനോരമ ന്യൂസ് പ്രത്യേക പരിപാടി പാർട്ടിക്കാരനും പാട്ടുകാരിയും. വിഡിയോ കാണാം: 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...