പരീക്ഷകൾ നീട്ടി നീട്ടി എത്ര നാൾ; നിലപാട് പുനപരിശോധിക്കണോ?

neet-exam
SHARE

സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ പരീക്ഷകള്‍ നീട്ടിവയ്ക്കുന്നതുള്‍പ്പെടേയുള്ള ഇളവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് യു.ജി.സിയെ സമീപീക്കാം. അതിനിടയില്‍ നീറ്റ്, ജെഇഇ പരീക്ഷകളുമായി മുന്നോട്ട് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യംചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ആറ് സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പരീക്ഷകള്‍ റദ്ദാക്കില്ലെന്ന കോടതി നിലപാട് പുനപരിശോധിക്കണം എന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുന്നതും  മതിയായ ആലോചനകളില്ലാതെയുള്ള തീരുമാനവും എന്നാണ് വാദം.   ഈ മണിക്കൂറില്‍ പരിശോധിക്കാം, പരീക്ഷകള്‍ മാറ്റിയിട്ടെന്ത്, നീട്ടി നീട്ടി എത്ര നാള്‍?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...