ബാര്‍സ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ?; മെസിക്കായി കാതോർത്ത് കായിക ലോകം

messi
SHARE

കോവിഡ് വ്യാപനവും സ്വര്‍ണക്കടത്തും നിയമസഭയിലെ അവിശ്വാസപ്രമേയവും സെക്രട്ടേറിയറ്റിലെ തീപിടിത്തവും ഒക്കെയായി വിലയിരുത്തതലുകളും ചൂടുപിടിച്ച രാഷ്ട്രീയസംവാദങ്ങളും ഒക്കെയായി തിരക്കിലാണ് വാര്‍ത്താലോകം. എന്നാല്‍ കായികലോകത്ത് ഈ ദിവസങ്ങളിലെ ചര്‍ച്ച മുഴുവന്‍ ഒരൊറ്റ പേരിനെയും ഒരു ടീമിനേയും ചൊല്ലിയാണ്. ലയണല്‍ മെസിയും ബാര്‍സിലോനയും. പൊക്കിള്‍ കൊടി ബന്ധം പോലെ ദൃഢമെന്നുറപ്പിച്ച ബന്ധം തകരുകയാണോ. രണ്ട് പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ ബന്ധം അവസാനിപ്പിക്കുന്നു എന്ന് മെസി അറിയിച്ചു. പക്ഷെ വിട്ടുനല്‍കുമോ മറ്റൊരാള്‍ക്ക് മെസിയെ  എന്ന് ബാര്‍സ മനസു തുറന്നിട്ടില്ല.  പ്രിയ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി എന്നതാണ് ഒടുവിലെ സംസാരം. മെസിയുടെ നീക്കം സമ്മര്‍ദ തന്ത്രമോ... ബാര്‍സ വിട്ടാല്‍ എങ്ങോട്ട്.. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...