തിരുവോണത്തിന് ബെവ്കോയില്ല, ബാര്‍വേണോ?

bevcoonam
SHARE

തിരുവോണം മലയാളിയുടെ ദേശീയോല്‍സവമാണ്. ചരിത്രത്തില്‍ ഇങ്ങനെയൊരു ഓണക്കാലമുണ്ടായിരിക്കില്ല. അത്തം വന്നെന്ന് തൃപ്പുണിത്തുറയിലെ തെരുവാണ് മലയാളിയോട് പറയുക പതിവ്. ഇന്ന് അതുണ്ടായില്ല. അങ്ങനെ കോവിഡ് കാലത്തെ ഓണമാണ്. മാറാതെ എന്താണുള്ളത്. ചിലപ്പോള്‍ മദ്യവുമായ ബന്ധപ്പെട്ട വാര്‍ത്തകളാകും. ഓണത്തലേന്ന് കാലങ്ങളായി വിറ്റ മദ്യത്തിന്റെ കണക്കിലാണ് വാര്‍ത്തയില്‍ നിറയാറ്. ഇത്തവണ തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകളില്ല. കഴിഞ്ഞതവണപോലെ. പക്ഷെ കഴിഞ്ഞതവണ ബാറുണ്ടായിരുന്നു. ഇത്തവണ ബാറുണ്ടോ? ഉണ്ടാകണോ? ഒപ്പം പരിശോധിക്കുന്നു, മദ്യവര്‍ജനം എന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നയത്തെക്കുറിച്ചുകൂടി. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...