കോവിഡിനൊപ്പം തോരാതെ പെയ്തിറങ്ങിയ മഴ; ഒഴിയാതെ ദുരിതം

mazha
SHARE

മഴയൊന്ന് ഒഴിഞ്ഞു, തെളിഞ്ഞ കാലാവസ്ഥയുമല്ല. ഏതു നേരവും ഒരു കനത്ത മഴ പ്രതീക്ഷിക്കാം. ചിലയിടങ്ങളിൽ അങ്ങനെ പെയ്ത് തോരുന്നുമുണ്ട്. തോർന്നതില്‍ ആശ്വാസം കണ്ടെത്തുകയാണ് ഇന്ന് ഈ നാട്. ഇടവിട്ടുള്ള ശക്തമായ മഴ വടക്കൻ ജില്ലകളിൽ ഉണ്ട്.അതിതീവ്രമഴ ഉണ്ടാവില്ലെന്ന കാലാവസഥാ  പ്രവചനത്തിലാണ് പ്രതീക്ഷ. ഇനിയു പെയ്ത് തോരാ ദുരിതത്തിലാക്കരുതെന്ന പ്രാർത്ഥനയിൽ കഴിയുന്ന നാട്ടിൽ പക്ഷെ വെള്ളക്കെട്ടുയർന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടും സാധാരണ ജീവിതം കിട്ടാതെ നരകതുല്യമായികഴിയുകയാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...