കേരളത്തിന്റെ കണ്ണീരായി പെട്ടിമുടി; കണ്ണീർ തോരാൻ ഇനി എത്ര നാൾ?

mazha1008
SHARE

ഉഗ്രരൂപം പൂണ്ട് കേരളത്തെ അടിമുടി ഉലച്ച മഴയ്ക്ക് നേരിയ ശമനമുണ്ട്. മഴ തോർന്നാലും മരം പെയ്യും. മണ്ണിൽ വീണ വെള്ളം നാശവും ദുരിതവും വിതച്ചശേഷം ഇറങ്ങുന്നതേയുള്ളൂ. ദിവസങ്ങളെടുക്കും വെള്ളമിറങ്ങാൻ മാസങ്ങളെടുക്കും ജീവിതം പഴയതുപോലെയാകാൻ. തിരിച്ചുവരവിന് സാധ്യതയില്ലാതെ ഇല്ലാതായവരുമുണ്ട്. എല്ലാ മഴക്കാലത്തും ആവർത്തിക്കുന്ന ദുരന്തങ്ങൾ. പെട്ടിമുടി കേരളത്തിന്റെ കണ്ണീരായിട്ട് നാലുദിവസം. ശേഷിക്കുന്നവർക്കായുള്ള തിരച്ചിലാണ് ഇവിടെ. എന്ന് തോരും ഈ കണ്ണുനീർ?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...