പെരുമഴപ്പെയ്ത്ത്; മഴയിൽ കുതിർന്ന് വടക്കൻ ജില്ലകൾ; ജാഗ്രത വേണം

pemari
SHARE

വടക്കൻ ജില്ലകൾ മഴയില്‍ കുതിർന്നിരിക്കുകയാണ്. പെരുമഴപ്പെയ്ത്ത്. മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ഞായറാഴ്ച വരെ ജാഗ്രതാനിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെടുന്നതാണ് കാരണം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...