'ഖൽബാണ് ഫാത്തിമ'യുടെ 16 വർഷം; പാട്ടോർമകളുമായി താജുദ്ദീനും ഷാഫിയും

pattuperunal-31-07-2020
SHARE

"ഞാൻ ജീവിക്കാൻ വേണ്ടിയുണ്ടാക്കിയ പാട്ടുകളായിരുന്നു നെഞ്ചിനുള്ളിൽ നീയാണ്. എന്റെ ജീവിതം തന്നെയാണ് ആ പാട്ടുകൾ. എന്റെ പ്രണയവും ദുഖവും പ്രാർഥനയുമൊക്കെയുണ്ട്. " 15 വർഷം മുൻപ് കൗമാരത്തിന്റെയും യുവത്വത്തിന്റെയും ഹരമായ നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമയെക്കുറിച്ച് താജുദ്ദീൻ വടകര മനസുതുറക്കുന്നു. ഒപ്പം ഓർമകളുമായി ഷാഫി കൊല്ലവും. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...