കോവിഡ് പോരാട്ടത്തിന്റെ അരക്കൊല്ലം; ജയിക്കാനുറച്ച്, ജാഗ്രതയോടെ കേരളം

covid6mnts-30
SHARE

രാജ്യത്ത് തന്നെ ആദ്യമായി രോഗം സ്ഥിരീകരിച്ച കേരളത്തില്‍  കോവിഡ് പോരാട്ടത്തിന് ഇന്ന് ആറുമാസം തികയുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതിരോധമൊരുക്കിയ സംസ്ഥാനം മൂന്നാം ഘട്ടത്തില്‍ സമ്പര്‍ക്ക വ്യാപനത്തിന് മുമ്പില്‍ പകച്ച് നില്‍ക്കുകയാണ്. സെപ്്റ്റംബറില്‍ എഴുപത്തയ്യായിരം  രോഗികള്‍ വരെയാകാമെന്ന കണക്ക് കൂട്ടലില്‍ വരുന്ന മൂന്നാഴ്ച അതിനിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പ്രത്യേക പരിപാടി കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...