വിദ്യാഭ്യാസനയം മാറേണ്ടത് എങ്ങനെ?; 'മാറുന്ന പാഠങ്ങൾ'

pgm
SHARE

രാജ്യത്തെ വിദ്യഭ്യാസ സമ്പ്രദായം അടിമു‍ടി മാറുകയാണ്. മൂന്നു പതിറ്റാണ്ടിലേറെയായി തുടർന്നുവന്ന നയങ്ങളാണ് മോദി സർക്കാർ പൊളിച്ചെഴുതുന്നത്.  അതുക്കൊണ്ടത്തന്നെ കയ്യടികളും പ്രതിഷേധങ്ങളും ഒരുപോലെ ഉയരുന്നുണ്ട്. എന്താണ് ഈ പരിഷ്കാരങ്ങളിലൂടെ പ്രതീക്ഷിക്കേണ്ടത്. ഒപ്പം എന്തുക്കൊണ്ട് വിമർശനങ്ങൾ ഉയരുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...