ഇന്ന് 121 പേർക്ക് കൂടി കോവിഡ്; സമ്പർക്കവ്യാപനം കൂടുന്നു

kerala-29
SHARE

സംസ്ഥാനത്ത് 121 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 26 പേര്‍ മറ്റ് സംസ്ഥാനത്ത്നിന്ന് എത്തിയവര്‍. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം വഴി കോവി‍ഡ് സ്ഥിരീകരിച്ചപ്പോള്‍, ഒന്‍പത് സിഐഎസ്എഫ് ജവാന്മാര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...