കനത്ത നിയന്ത്രങ്ങൾ; കോവിഡ് കരുതലിൽ തലസ്ഥാനം

tvmcovid
SHARE

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഓട്ടോ ഡ്രൈവര്‍ക്കും വൈദികനും കോവിഡ് ബാധിച്ചത് ഗൗരവതരമെന്നും ഇത്് സമൂവ്യാപനത്തിന് ഇടയാക്കുന്ന കാരണങ്ങളാണെന്നും മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. ചാല, പാളയം തുടങ്ങിയ ഉള്‍പ്പടെ എല്ലാ മാര്‍ക്കറ്റുകളിലും ഒന്നിടവിട്ട കടകള്‍മാത്രമേ തുറക്കാന്‍ അനുവദിക്കൂ.സമരങ്ങളില്‍ പത്തുപേരില്‍ കൂടുതല്‍ പാടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...