ഇന്ന് ഏഴ് ഹോട്ട്സ്പോട്ടുകൾ; എല്ലാം കണ്ണൂരിൽ; കുറയരുത് ജാഗ്രത

kannur-n19
SHARE

സംസ്ഥാനത്ത് ഇന്ന് ഏഴ് ഹോട്ട്സ്പോട്ടുകളാണ് പുതിയതായി പ്രഖ്യാപിച്ചത്. ഏഴും കണ്ണൂർ ജില്ലയിലാണ്. വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...