വികാരത്തില്‍ ബന്ധം വഷളാക്കല്ലേ; ‘ചൈനീസ്’ ബഹിഷ്കരണം പരിഹാരമല്ല: നിരുപമ

nirupama-19
SHARE

വൈകാരികമായല്ല ചൈനീസ് പ്രശ്നത്തിന് പരിഹാരം തേടേണ്ടതന്ന്  മുന്‍വിദേശകാര്യ സെക്രട്ടറി നിരുപമ മേനോന്‍ റാവു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുകയല്ല മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ആലോചിക്കേണ്ടത്. ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്ക്കരണമെന്നത് ശാശ്വതമായ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗമല്ലന്നും അവർ അഭിപ്രായപ്പെട്ടു. മനോരമ ന്യൂസ് അനുവദിച്ച പ്രത്യേക അഭിമുഖം കാണാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...