നൂറും കടന്ന് കോവിഡ്; കേസുകളിൽ റെക്കോർഡ് വർധന

show-19
SHARE

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 118 പേര്‍ക്ക്. ഒരുദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിനമാണിന്ന്. ഇതില്‍ 67 പേര്‍ വിദേശത്ത് നിന്നെത്തിയവരും , 45 പേര്‍ മറ്റുസംസ്ഥാനങ്ങളില‍് നിന്ന് വന്നവരുമാണ്. സമ്പര്‍ക്കം വഴി രോഗബാധ ആറുപേര്‍ക്കാണ്.   മലപ്പുറത്ത് 18 പേര്‍ക്കും കൊല്ലത്ത് 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  96 പേര്‍ക്കാണ് ഇന്ന് രോഗമുക്തി. ഇന്ന് 7 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. ഏഴും കണ്ണൂര്‍ ജില്ലയിലാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...