കൊടുംചതിയുടെ കറുത്ത തിങ്കൾ; ധീരന്മാർക്ക് വീരസ്മരണ

veera
SHARE

ഇന്ത്യൻ സൈനികർ പോരാടി വീരചരമമടഞ്ഞ ആ ദിനത്തെ കറുത്ത തിങ്കൾ എന്ന് വിളിക്കാം. വലിയ വിശ്വാസവഞ്ചനയെക്കുറിച്ചാണ്  നമ്മൾ ഇപ്പോ്‍ സംസാരിക്കുന്നത്. സേനാപിന്മാറ്റത്തിന് ധാരണ ആയതിന് ശേഷവും ഇന്ത്യയുടെ സൈികർക്ക് നേരെ ചൈന സൈനികർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട കറുത്ത തിങ്കൾ. കൊടും ചതി എന്നാണ് ചൈനയുടെ നിറംമാറ്റത്തെ  ഇന്ത്യൻ സേന വിശേഷിപ്പിച്ചത്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...