പുതിയ രോഗികള്‍ കുറയുന്നു; ആശ്വാസക്കണക്ക്

indiaco-16
SHARE

രാജ്യത്ത് പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 10,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒപ്പം രോഗം മാറുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു എന്നതും ആശ്വാസത്തിന് വക നല്‍കുന്നു. കാണാം പ്രത്യേക പരിപാടി

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...