കോവിഡ് മുക്തരാകുന്നവർ വർധിക്കുന്നു; ജാഗ്രത കൈവിടാതിരിക്കാം

keralacovid-16
SHARE

സംസ്ഥാനത്ത്  79 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 15ഉം എറണാകുളത്ത് 13ഉം ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഏഴും പേര്‍ രോഗബാധിതരായി. ഇതില്‍ 47 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ 26 പേര്‍. സമ്പര്‍ക്കത്തിലൂടെ അഞ്ചുപേര്‍ക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് 60 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസത്തിന് വക നല്‍കുന്നു. 1,366 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികില്‍സയിലുള്ളത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...