83 പേര്‍ക്കുകൂടി കോവിഡ്; 62 രോഗമുക്തി; ആശങ്കയും ആശ്വാസവും

kerala
SHARE

സംസ്ഥാനത്ത് 83 പേര്‍ക്കുകൂടി കോവിഡ്. 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തൃശൂര്‍ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ 4 ശുചീകരണ തൊഴിലാളികള്‍ക്കും തൃശൂര്‍ വെയര്‍ഹൗസിലെ 4 ചുമട്ടുതൊഴിലാളികള്‍ക്കും രോഗബാധയുണ്ടായി. ഇന്ന് 62 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായി

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...