രോഗികളില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ഇനിയെന്ത്?

covidindia
SHARE

24 മണിക്കൂറിനിടെ രാജ്യത്ത് 9,887 പുതിയ കോവിഡ് കേസുകളും 294 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ മൂന്നാം ദിവസവമാണ് രാജ്യത്ത് പതിനായിരത്തിനടുത്ത് കേസുകള്‍ സ്ഥിരീകരിക്കുന്നത്. ഇതുവരെ 2,36,657 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ മരണം 6,642 ആയി. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ്.  അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് ആസ്ഥാനം അടച്ചു.   

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...