നൂറ് കടന്ന രണ്ടാം ദിവസം; കോവിഡിൽ ആശങ്ക വേണം

covidkerala
SHARE

സംസ്ഥാനത്ത് 108 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഇത് രണ്ടാംദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. ചികില്‍സയിലുള്ളവരുടെ എണ്ണം 1,029 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 34 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്ക് രോഗംബാധിച്ചു. 19 രോഗികളുള്ള കൊല്ലത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ വ്യാപനം. അന്‍പത് പേര്‍ ഇന്ന് രോഗമുക്തിനേടി. സംസ്ഥാനത്ത് 10 പുതിയ ഹോട്സ്പോട്ടുകള്‍കൂടിയായി. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...