'62' കേരളത്തിന് നൽകുന്ന സന്ദേശമെന്ത്?

newkerala
SHARE

സംസ്ഥാനത്ത് 62 പേര്‍ക്കുകൂടി കോവിഡ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം കൂടുന്നത്. പാലക്കാട് 19 പേര്‍ക്കും കണ്ണൂരില്‍ 16 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് എട്ടുപേര്‍ക്കും ആലപ്പുഴയില്‍ അഞ്ച് പേര്‍ക്കുമാണ് രോഗബാധ. കാസര്‍കോട്ടും കോഴിക്കോട്ടും 4 പേര്‍ വീതം രോഗബാധിതരായി. 

31 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 18 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.   9 പുതിയ ഹോട്സ്പോട്ടുകളാണുള്ളത്. ഇതില്‍ ഏഴും കണ്ണൂരിലാണ്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...