കോവിഡ് 19; അർബുദരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

help-desk
SHARE

കോവിഡ് 19മായി ബന്ധപ്പെട്ട് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഭാഗത്തില്‍ ഉള്‍പെട്ടവരാണ് അര്ർബുദരോഗികൾ.പലരും പല സ്റ്റേജിലുള്ളവരാകാം. ഇത്തരക്കാര്‍ ഈ സമയത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമാക്കിത്തരുന്നതിനായി നമ്മോടൊപ്പം ആസ്റ്റർ മെഡിസിറ്റിയിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.അരുൺ വാര്യർ ഉണ്ട്. സംശയനിവാരണത്തിനായി പ്രേക്ഷകർക്ക് തൽസമയം വിളിക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...