തല്ലിയും തലോടിയും ലോക്ഡൗണിലെ പൊലീസ്

lockdown-kerala
SHARE

ലോക്ഡൗൺ കാലത്ത് നിരത്തിലിറങ്ങിയവരെ നിലയ്ക്ക് നിർത്താൻ പൊലീസ് പാടുപെടുന്ന കാഴ്ചകളാണ് നാം കണ്ടത്. സ്നേഹത്തോടെ ഉപദേശിക്കും ശാസിച്ചും പ്രയോഗങ്ങൾ നടത്തിയുമൊക്കെയാണ് പലരെയും വീട്ടിലിരുത്തുന്നത്. ഇത് നാം ഓരോരുത്തർക്കും വേണ്ടിയാണെന്ന ബോധം ജനങ്ങളിൽ ജനിപ്പിക്കാൻ നന്നേ പാടുപെടുന്നു ഇപ്പോഴും. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...