ലോക്ഡൗൺ എങ്ങനെ ഫലപ്രദമായ ദിവസങ്ങളാക്കി മാറ്റാം

Help-desk-Lock-Down-01-04-20
SHARE

ലോക്ഡൗണ്‍ സമയത്ത് വീടിനുള്ളില്‍ ലോക് ആയി എന്ന് പരിതപിക്കുന്നവരാണ് നമ്മളില്‍ പലരും, കൂടുതല്‍ സമയം വീടിനുള്ളില്‍തന്നെ ഇരിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും വീടിനുള്ളിലെ അന്തരീക്ഷം മോശമാകാനുള്ള സാധ്യത ഏറെയാണ്, എന്നാല്‍ കാര്യങ്ങളെ ഒന്ന് പോസിറ്റീവായി സമീപിച്ചാല്‍ ഈലോക്ഡൗണ്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ ദിവസങ്ങളാക്കി മാറ്റാം, അതിനുള്ള വഴികള്‍ വിശദീകരിക്കുകയാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആ‌ശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോക്ടര്‍ എല്‍സി ഉമ്മന്‍ .

MORE IN KERALA
SHOW MORE
Loading...
Loading...