കോവിഡ് കാലത്ത് ഗർഭിണികൾ അറിയേണ്ടതെല്ലാം

Help-desk-30-03-20-Pregnant
SHARE

കോവിഡിന്‍റെ വ്യാപനം ദിനംപ്രതി കൂടി വരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രയപരിധിയില്ലാത്ത രോഗമാണിത്. ആര്‍ക്കും വരാം. മാത്രമല്ല ഇതിന് മരുന്നും കണ്ട് പിടിച്ചിട്ടില്ല, ഈ സമയത്ത് പ്രായമായവരെപ്പോലെത്തന്നെ ഏറെ ശ്രദ്ധയും പ്രധാന്യവും കൊടുക്കേണ്ട വിഭാഗമാണ് ഗര്‍ഭിണികള്‍. കാരണം അമ്മയുടെ ആരോഗ്യമാണല്ലോ കുഞ്ഞിന്‍റെ ആരോഗ്യത്തിന് പിന്നില്‍. ഇന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനായി വിജയ ലക്ഷ്മി മെഡിക്കല്‍ സെന്‍ററിലെ ഗൈനക്കോളജിസ്റ്റും ഇന്‍റഫെര്‍ട്ടോളജിസ്റ്റുമായ ‍ഡോ.വിജയ ലക്ഷ്മി ജി.പിള്ള നമ്മോടൊപ്പമുണ്ട്. സ്കൈപ്പ് വഴിയാണ് ഡോക്ടര്‍ ചേരുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...