മദ്യപാനവും മാനസിക ആരോഗ്യവും; അറിയേണ്ടതെല്ലാം

Help-desk-29-03-20-Alchahol
SHARE

രാജ്യം ലോക് ഡൗണിലേക്ക് കടന്നിട്ട് 5 ദിവസം പിന്നിട്ടു, ലോക് ഡൗണുമായി ബന്ധപ്പെട്ട് പെട്ടന്നായിരുന്നു മദ്യലഭ്യത ഇല്ലാതായത്, ഇത് സ്ഥിര മദ്യപാനികളിൽ പലതരത്തിലുള്ള ശാരീരിക മാനസീക പ്രശ്നങ്ങളാണ് സൃഷ്ട്ടിക്കുന്നത്, അത് പലയിടത്തും പ്രകടമായിത്തുടങ്ങി. മദ്യം കിട്ടാതെയുള്ള ആത്മഹത്യ ദിനംപ്രതി കൂടി വരുന്നു. ഇന്ന് ഹെൽപ് ഡെസ്ക് ഈ വിഷയമാണ് ചർച്ച ചെയ്യുന്നത് നമ്മോടൊപ്പം എമർജൻസി മെഡിസിൻ ആൻറ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടൻ്റ് ഡോ. സുൾഫിക്കർ അലി ചേരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...