'ലോക്ക് ‍ഡൗൺ ടെൻഷൻ' എങ്ങനെ മറികടക്കാം?

Help-desk-Lock-Down-27-03
SHARE

നമ്മുടെ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലാണ്. ലോകരാജ്യങ്ങളെ ഒന്നടങ്കം വിറപ്പിക്കുന്ന കോവിഡ് 19 നെതിരേ പ്രതിരോധത്തിന്‍റെ കോട്ട ഒരുക്കാൻ, നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം സംരക്ഷിക്കാൻ, രാജ്യത്തെ സുരക്ഷിതമാക്കാൻ ഒക്കെ വേണ്ടി നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതരായി ഇരിക്കാം. എങ്കിലും ഈ അടച്ചിരുപ്പ് ചില അസ്വസ്ഥതയും പേടിയുമൊക്കെ ചിലരിലുണ്ടാക്കുന്നു.ടെന്‍ഷന്‍ തോന്നുന്നവരുണ്ട്... നിരാശ തോന്നുന്നവരുണ്ട്.നിങ്ങളും വീട്ടിലുള്ളവരും ഇതുപോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ടാകും. കോവിഡിനെ അങ്ങനെ പേടിക്കണോ? വീട്ടിലിരിപ്പിന്‍റെ ബോറഡിയെ എങ്ങനെ ക്രിയാത്മകമായി മറികടക്കാം? ഇത്തരം കാര്യങ്ങളാണ് ഇന്ന് ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്.അതിഥിയായെത്തിയിരിക്കുന്നത് കണ്‍സല്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ.ഷീന.ജി.സോമനാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...